To pick up a patient for shifting to our hospital
Please call 9744849259 or 9447607592
An ISO 9001 Certified Hospital
Leela Hospital is a registered and licensed Psychiatric Hospital, De-addiction unit, and Rehabilitation facility located at a serene location at Puthuppally, Kottayam, ensuring privacy for consultation. Leela Hospital, a mental health hospital, and de addiction center in Kottayam, Kerala, is one of the best economical psychiatric hospitals in Kerala and owns one of the top-ranked positions among mental hospitals in South India. Leela hospital does not require bystanders along with patients while admitted here. Relatives can contact patients over phone from 2 PM to 5 PM. A laundry facility is provided for all patients. Nurses and attenders are present round the clock for both male and female patient care. An ambulance facility is provided for shifting mental as well as de-addiction patients.
An integrated healthcare facility, Leela Hospital is managed by extremely qualified doctors, clinical psychologists, counselors, and nurses from pioneer institutes like NIMHANS, Bangalore, Central Institute of Psychiatry, Ranchi, Govt. Medical College, Trissur, offers an outstanding commitment to patient care that guarantees effective and compassionate treatment. Our treatment charges are economical and start at Rs 850 per day. An ample 10000 square feet built-up area is present to cater 40 - 70 patients, out of which 80 % of the area is Granit flooring. Drinking water facilities are directly accessible to all patients.
To pick up a patient for shifting to our hospital
Please call 9744849259 or 9447607592
സേവനങ്ങൾ
ചികിത്സാ സമീപനം
മരുന്ന്, ശാസ്ത്രീയ കൗൺസിലിംഗ്, സൈക്കോതെറാപ്പി, ഹിപ്നോസിസ്
ബന്ധുക്കൾ ആവശ്യമില്ല
ചികിത്സയ്ക്കിടെ രോഗിയുടെ കൂടെ താമസിക്കാൻ ബന്ധുക്കൾ ആവശ്യമില്ല
വാഹന സൗകര്യം
ആവശ്യാനുസരണം രോഗിയെ വീട്ടിൽ നിന്ന് കൊണ്ടുവരാൻ 24 മണിക്കൂർ വാഹന സൗകര്യമുണ്ട്
തുടർന്നുള്ള പുനരധിവാസം
ചികിത്സയ്ക്ക് ശേഷം പുനരധിവാസത്തിന് ആവശ്യമായ സൗകര്യം കുറച്ചു നാളത്തേക്ക് ആശുപത്രിയില്‍ ഒരുക്കുന്നതാണ്
ചികിത്സാകാല വിനോദം
ചികിത്സയ്ക്കിടെ അറിവും അവബോധവും വർദ്ധിപ്പിക്കുന്നതിന് വിനോദ – വിജ്ഞാനപ്രദമായ ഉല്ലാസം ലഭ്യമാക്കുന്നതിനു വേണ്ടി ഇൻഡോർ ഗെയിമുകളും മാനസികരോഗത്തെക്കുറിച്ചുള്ള വീഡിയോകളും, പുസ്തകങ്ങളും അടങ്ങിയ ഒരു നല്ല ലൈബ്രറിയും ലഭ്യമാണ്
അലക്കു സൗകര്യമുണ്ട്
കിടന്നു ചികിത്സിക്കുന്ന രോഗികൾക്ക് തുണി കഴുകി നല്‍കാനുള്ള സൗകര്യമുണ്ട്
സ്വകാര്യത
രോഗികളുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നു, രോഗി അല്ലെങ്കിൽ ബാധ്യതയുള്ള രക്ഷിതാവ്, അടുത്ത ബന്ധു എന്നിവരിൽ നിന്ന് രേഖാമൂലമുള്ള അല്ലെങ്കിൽ ടെലിഫോണിക് സമ്മതപത്രത്തിൽ അനുമതി ലഭിച്ചാൽ മാത്രമേ ഇത് വെളിപ്പെടുത്തുകയുള്ളു
താമസസൗകര്യം
മാനസികരോഗത്തിനും ആസക്തികൾക്കും ചികിത്സിക്കുന്ന രോഗികള്‍ക്കു പ്രത്യേക വാർഡുകളും മുറികളും നൽകുന്നു
സുരക്ഷാക്രമീകരണം
ചികിത്സാകാലയളവില്‍ രോഗികൾ ആശുപത്രി പരിസരം വിടാതിരിക്കുവാന്‍ വേണ്ടി ട്രിപ്പിൾ സെക്യൂരിറ്റി നൽകുന്നു
ശാരീരിക ഉപദ്രവം ഇല്ല
ശാരീരിക പീഡനവും ഉപദ്രവവും ഉൾപ്പെടെയുള്ള അക്രമ ചികിത്സകളെ ലീല ആശുപത്രി പ്രോത്സാഹിപ്പിക്കുന്നില്ല
മരുന്ന് തീവ്രത
അമിത അളവിൽ മരുന്ന് നല്‍കി രോഗിയെ മയക്കി കിടത്തുകയോ ബുദ്ധിമുട്ടിക്കുകയോ ചെയ്യുകയില്ല
വിദേശ രോഗികൾ
മെഡിക്കൽ വിസയുള്ള വിദേശ രോഗികൾക്കും ചികിത്സ നൽകുന്നു
ശാരീരിക വ്യായാമം
മാനസിക സന്തുലനം നിലനിർത്താൻ രോഗികളെ പരിശീലിപ്പിക്കുന്നതിനു മികച്ച പരിശീലനം നേടിയ അക്രോബാറ്റിക് അത്‌ലറ്റുകളുടെ സേവനം ലഭ്യമാണ്
ചികിത്സാ ബോധവല്‍ക്കരണം
നിര്‍ദേശപ്രകാരം മരുന്നുകള്‍ കൃത്യമായി കഴിക്കുന്നതിന്റെ പ്രാധാന്യം ഉൾകൊള്ളുന്നതിനായി രോഗത്തെക്കുറിച്ചുള്ള അവബോധം രോഗിക്കു നല്‍കുന്നു
ജീവിത നൈപുണ്യ പരിശീലനം
ദൈനംദിന കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള ജീവിത നൈപുണ്യ പരിശീലനം ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ നൽകുന്നു
സാമൂഹിക നൈപുണ്യ പരിശീലനം
സാമൂഹിക സാഹചര്യങ്ങളെ അന്തസ്സോടെ കൈകാര്യം ചെയ്യുന്നതിന് സാമൂഹിക നൈപുണ്യ പരിശീലനങ്ങൾ നൽകുന്നു